വാര്‍ഡിനെ അറിയാം നാട്ടുകാര്‍ക്ക് തന്നെയും അറിയാം

വാര്‍ഡിനെ അറിയാം നാട്ടുകാര്‍ക്ക് തന്നെയും അറിയാം അരുവാപ്പുലം പുളിഞ്ചാണി വാര്‍ഡിലെ യു ഡി എഫ് സാരഥിപറയുന്നു   അരുവാപ്പുലം ഗ്രാമത്തിലെ പഞ്ചായത്തിനോടു അടുത്തുള്ള പന്ത്രണ്ടാം വാര്‍ഡ് പുളിഞ്ചാണി. ഈ ഗ്രാമത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാണ് ഷീബ രാജന്‍ . 11 വര്‍ഷമായി ആരോഗ്യ പ്രവര്‍ത്തനങ്ങളുമായി ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം നിറ സാന്നിധ്യമാണ് . ഈ വാര്‍ഡിലെയും പ്രധാന വിഷയം കുടിവെള്ള ക്ഷാമംതന്നെയാണ് . അതിനു നല്ലൊരു പരിഹാര മാര്‍ഗമാണ് ഷീബയുടെയും ചിന്ത . പാവങ്ങളായ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഈ വാര്‍ഡിലെ അടിസ്ഥാന വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു കൊണ്ടാണ് ഓരോ ദിവസവും വോട്ട് അഭ്യര്‍ഥിക്കുന്നത് . കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കൊണ്ട് ജനങ്ങളുമായി നേരിട്ടു കാര്യങ്ങള്‍ ചോദിച്ചറിയുന്ന പ്രവര്‍ത്തന രീതിയാണ് ഷീബയുടേത് . ഈ ഗ്രാമത്തില്‍ ഒരു പൊതു ശ്മശാനം വേണം എന്നാണ് ഏറെക്കുറെ ജനങ്ങളുടെ…

Read More