Trending Now

ആട് ഇടിച്ചിട്ടതല്ല: യുവതിയെ അടിവയറ്റില്‍ ചവിട്ടി കൊന്നത് ഭര്‍ത്താവ്

  യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു . ഓയൂര്‍ ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ദാസ് (36) ആണ് അറസ്റ്റിലായത്. അരുണ്‍ ദാസ്സിന്‍റെ ഭാര്യ ആശ (27) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് . ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ്... Read more »
error: Content is protected !!