konnivartha .com : ചെങ്ങറയില്‍ തോട്ടം കയ്യേറി വര്‍ഷങ്ങളായി താമസിക്കുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കണം :ഹാരിസന്‍ എന്ന ബിനാമി കയ്യേറിയ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും പിടിച്ചെടുക്കണം പുനരധിവാസത്തിന് അർഹരാണെന്ന് കണ്ടെത്തിയ കുടുംബങ്ങൾക്ക് ദയവായി ഹാരിസന്‍ കമ്പനി കയ്യേറിയ ഭൂമി നല്‍കി സര്‍ക്കാര്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയാല്‍ ഏറെ സന്തോഷം . കുത്തക പാട്ട കമ്പനിയേ ഈ സര്‍ക്കാരും സഹായിക്കുന്ന നിലപാടുകള്‍ ശരിയല്ല . ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ജനത്തെ സംരക്ഷിച്ചു പുനരധിവസിപ്പിക്കണം ഈ ഭൂമിയില്‍ . സര്‍ക്കാരിന് ഈ ഭൂമി തിരിച്ചു പിടിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ഭൂരഹിതരായ ആളുകളുടെ സംഘടന ഉടന്‍ പിടിച്ചെടുത്തു കുടില്‍ കെട്ടും . ചെങ്ങറ ഭൂസമരം കല്ലേലി ആവര്‍ത്തിക്കും . അതിനുള്ള ആളുകള്‍ ഇന്ന് ഭൂരഹിതരുടെ പക്കല്‍ ഉണ്ട് .ഏതു സമയത്തും ഭൂരഹിതര്‍ ഹാരിസന്‍ കയ്യടക്കിയ കല്ലേലിയില്‍…
Read More