Trending Now

നൂറിലധികം കവർച്ച കേസുകളിലെ പ്രതി പിടിയിൽ

നൂറിലധികം കവർച്ച കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ തീപ്പൊരി പ്രസാദാണ് അറസ്റ്റിലായത്.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐ വി വി ദീപ്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കവർച്ച കേസ് പ്രതിയാണ്. പഴയ... Read more »
error: Content is protected !!