Trending Now

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം: ജില്ലാ കളക്ടര്‍

  വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. കാത്തോലിക്കേറ്റ് കോളജില്‍ നടന്ന വോട്ടര്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ടവകാശം വിനയോഗിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. പതിനെട്ട് വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍... Read more »
error: Content is protected !!