Trending Now

പുകവലി നിര്‍ത്തണോ മിസ്ഡ്കോള്‍ ചെയ്യൂ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായത്തിനായി വ്യത്യസ്ത പദ്ധതിയൊരുക്കി ആലപ്പുഴയിലെ ആരോഗ്യവകുപ്പ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി 7034005124 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (കൗണ്‍സിലര്‍) തിരിച്ച് വിളിച്ച് കൗണ്‍സിലിങ്ങും ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും... Read more »
error: Content is protected !!