Trending Now

എംടിഎസ് ,ഹാവിൽദാർ തസ്തികകളിലേക്ക് എസ്എസ്‌സി ജൂലൈയിൽ പരീക്ഷ നടത്തും: അപേക്ഷകൾ  ഏപ്രിൽ 30-ന് മുമ്പ് സമര്‍പ്പിക്കണം

konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022 ജൂലൈയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻഡയറക്‌ട് ടാക്‌സ് ആന്റ് കസ്റ്റംസ് (CBIC), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് എന്നിവയിലെ മൾട്ടിടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (MTS), ഹാവിൽദാർ എന്നീ തസ്തികകളിലേക്ക്  കമ്പ്യൂട്ടർ അധിഷ്‌ഠിത മത്സര പരീക്ഷ നടത്തും.... Read more »
error: Content is protected !!