Trending Now

തെരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്കായി പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ (ഏപ്രില്‍ 16,17 )

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം, ഔദ്യോഗിക ജോലികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് (16), (17) തീയതികളില്‍ ജില്ലാ ഭരണകേന്ദ്രം പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ്... Read more »
error: Content is protected !!