KONNIVARTHA.COM : സിപിഐ എം കോന്നി ഏരിയ സമ്മേളനം സമാപിച്ചു. ഏരിയ സെക്രട്ടറി ശ്യാംലാൽ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ പൊതു ചർച്ചയ്ക്കുള്ള മറുപടി പറഞ്ഞു ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ആർ ജയൻ ക്രഡൻഷ്യൽ റിപ്പോർട്ടും, സംഗേഷ് ജി നായർ പ്രമേയങ്ങളും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി ജെ അജയകുമാർ, ടി ഡി ബൈജു, പി ബി ഹർഷകുമാർ, പ്രൊഫ. ടി കെ ജി നായർ എന്നിവർ അഭിവാദ്യം ചെയ്തു. പൊതു സമ്മേളനം (വെർച്ച്വൽ ) മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി എസ് കൃഷ്ണകുമാർ അധ്യക്ഷനായി .ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ അഭിവാദ്യം ചെയ്തു.മലയാലപ്പുഴ മോഹനൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം എസ് ഗോപിനാഥൻ നന്ദിയും പറഞ്ഞു. 21 അംഗ…
Read More