Trending Now

ശബരിമല തീര്‍ഥാടനം;  പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്

konni vartha .com : ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി അനുബന്ധപ്പെട്ട ആശുപത്രികളില്‍ നിയമിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍(9 എണ്ണം), സ്റ്റാഫ് നഴ്‌സ്(36 എണ്ണം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(10 എണ്ണം), അറ്റന്‍ഡര്‍(20 എണ്ണം), ഫാര്‍മസിസ്റ്റ്(4 എണ്ണം) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ 31 വരെ... Read more »
error: Content is protected !!