ശബരിമല തീര്‍ഥാടനം:ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം 2021-22 ശബരിമല തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി ശബരിമല തീര്‍ഥാടനം: ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021-22 കാലയളവിലെ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായി വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.ശബരിമല തീര്‍ഥാടനം: വാഹനങ്ങളുടെ സമീപം ഗ്യാസ് സിലണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021-22 കാലയളവിലെ തീര്‍ഥാടനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും…
Read More