കനത്ത മഴയില്‍ റാന്നി തോട് നിറഞ്ഞൊഴുകി :ഇട്ടിയപ്പാറ , ചിറ്റാർ മണക്കയം കോടാലി മുക്ക് റോഡ് എന്നിവിടെ വെള്ളം കയറി

കനത്ത മഴയില്‍ റാന്നി തോട് നിറഞ്ഞൊഴുകി :ഇട്ടിയപ്പാറ , ചിറ്റാർ മണക്കയം കോടാലി മുക്ക് റോഡ് എന്നിവിടെ വെള്ളം കയറി   കോന്നി വാര്‍ത്ത ഡോട്ട് കോം കനത്ത മഴയില്‍ റാന്നിയുടെ തോടുകള്‍ നിറഞ്ഞൊഴുകി . ഇട്ടിയപ്പാറ സ്റ്റാന്‍റില്‍ വെള്ളം കയറി . ചിറ്റാര്‍ മനക്കയം കോടാലി മൂക്കില്‍ റോഡില്‍ വെള്ളം കയറി . പല ഭാഗത്തും ശക്തമായ മഴയാണ് . തോടുകള്‍ നിറഞ്ഞതോടെ ആണ് വെള്ളം കയറിയത് .ചില കടകളിലും വെള്ളം കയറി        

Read More