KONNIVARTHA.COM / ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചു ഖത്തര്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായത് . ഫിഫയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ താമസക്കാരായ എല്ലാവര്‍ക്കും 40 റിയാലിന് (819 രൂപ) ടിക്കറ്റുകള്‍ ലഭ്യമാവും. കാറ്റഗറി നാല് സീറ്റുകളിലേക്കാണ് ആ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നത്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ കാറ്റഗരി നാല് ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. വിസകാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് പേയ്‌മെന്റ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് താമസക്കാര്‍ക്ക് സംഘാടകര്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. 1990 ഇറ്റലി ലോകകപ്പിന് ശേഷമുള്ള ടിക്കറ്റ് ചാര്‍ജുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വഅതേസമയം, ഖത്തറിന് പുറത്തുള്ളവര്‍ക്ക് മറ്റ് ഫോര്‍മാറ്റുകളിലും ടിക്കറ്റ് തുക അടക്കാം. ആരാധകര്‍ക്കുള്ള ഫാന്‍ ഐ.ഡി കാര്‍ഡായ ഹയ്യാ കാര്‍ഡും…
Read More