Trending Now

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത: ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെ വലിയതോടിന്റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിര്‍മ്മാണത്തിലിരിക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാത യുടെ ചെത്തോംകര മുതല്‍ എസ്.സി ഹൈസ്‌കൂള്‍ പടി വരെയുള്ള ഭാഗത്ത് വലിയതോടിന്റെ വീതി ഒന്നര മീറ്റര്‍ വരെ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ വിളിച്ചുചേര്‍ത്ത കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും... Read more »
error: Content is protected !!