ജീവകാരുണ്യത്തിന് വേറിട്ട മുഖം: പി എം എഫ് റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

  റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും റിയാദ് സെന്‍ട്രല്‍ കമ്മറ്റി പത്ത് ഘട്ടങ്ങളിലാണ് റമദാന്‍ കിറ്റ് വിതരണം ചെയ്യുന്നത് റിയാദില്‍ ഒമ്പത് ഘട്ടങ്ങള്‍ പിന്നിട്ട് കഴിഞ്ഞു ഫിത്ര്‍ സക്കാത്തോട് കൂടി പത്താം ഘട്ടം അവസാനിക്കും ഈദുല്‍ ഫിത്തര്‍ ദിനം മാസങ്ങളായി ജോലിയോ ശംമ്പളമോ ഇല്ലാതെ കഷ്ട്ടപെടുന്ന നൂറോളം പേര്‍ വരുന്ന കമ്പനിയിലെ ആളുകള്‍ക്ക് ഭക്ഷണം നല്‍കി പി എം എഫ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ചേരുന്നു സഹജീവികളോടുള്ള കടപാട് നിറവേറ്റുന്നതും ജീവകാരുണ്യത്തില്‍ പങ്കാളിയാകുന്നതും നന്മയുള്ള മനുഷ്യനകുന്നതും ജാതി മത രാഷ്ട്രിയ ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാത്രം…

Read More