സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 2507 പേര് അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റര്‍ ചെയ്തു. വിശദവിവരങ്ങള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ . തിരുവനന്തപുരം സിറ്റി – 22, 63 തിരുവനന്തപുരം റൂറല്‍ – 217, 270 കൊല്ലം സിറ്റി – 30, 51 കൊല്ലം റൂറല്‍ – 104, 110 പത്തനംതിട്ട – 0, 32 ആലപ്പുഴ – 64, 134 കോട്ടയം – 90, 133 ഇടുക്കി – 0, 99 എറണാകുളം സിറ്റി – 49, 105 എറണാകുളം റൂറല്‍ – 37, 107 തൃശൂര്‍ സിറ്റി – 122, 151 തൃശൂര്‍ റൂറല്‍ –…
Read More