റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും റിയാദ് സെന്‍ട്രല്‍ കമ്മറ്റി പത്ത് ഘട്ടങ്ങളിലാണ് റമദാന്‍ കിറ്റ് വിതരണം ചെയ്യുന്നത് റിയാദില്‍ ഒമ്പത് ഘട്ടങ്ങള്‍ പിന്നിട്ട് കഴിഞ്ഞു ഫിത്ര്‍ സക്കാത്തോട് കൂടി പത്താം ഘട്ടം അവസാനിക്കും ഈദുല്‍ ഫിത്തര്‍ ദിനം മാസങ്ങളായി ജോലിയോ ശംമ്പളമോ ഇല്ലാതെ കഷ്ട്ടപെടുന്ന നൂറോളം പേര്‍ വരുന്ന കമ്പനിയിലെ ആളുകള്‍ക്ക് ഭക്ഷണം നല്‍കി പി എം എഫ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ചേരുന്നു സഹജീവികളോടുള്ള കടപാട് നിറവേറ്റുന്നതും ജീവകാരുണ്യത്തില്‍ പങ്കാളിയാകുന്നതും നന്മയുള്ള മനുഷ്യനകുന്നതും ജാതി മത രാഷ്ട്രിയ ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാത്രം…
Read Moreടാഗ്: pmf
റമദാന്‍ ക്വിറ്റുമായി പി എം എഫ് പ്രവര്‍ത്തകരെത്തി
റിയാദ് : റമദാന്‍ കാരുണ്യത്തിന്റെ പുണ്ണ്യവുമായി പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മരുഭൂമിയില്‍ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞ് പ്രധാന റോഡില്‍ നിന്നും ഉള്‍പ്രദേശത്തേക്ക് യാത്ര ചെയ്താണ് റമദാന്‍ കിറ്റ് വിതരണം നടത്തിയത്. കിറ്റില്‍ 5 കിലോ അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട്‌നില്‍ക്കുന്ന ക്വിറ്റ് വിതരണമാണ് പി എം എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്ഷം പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച റമദാന്‍ കിറ്റ് വിതരണം പല സംഘടനകളും മാതൃക ആക്കിയിരുന്നു.നോമ്പ് തുറയെന്ന ആഡംബര റംസാന്‍ വിരുന്നുകളില്‍ നിന്നും വ്യത്യസ്തമായി സൗദിയിലുടനീളം പി എം എഫ് യൂണിറ്റുകള്‍ റമദാന്‍ കിറ്റുകള്‍ വിതരണം നടത്തി വരുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുള്‍ നാസര്‍ അറിയിച്ചു. പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും സൗദിയിലെ സിറ്റി…
Read More