പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 05.04.2021

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 05.04.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 108 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 37 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ, എണ്ണം 1. അടൂര്‍ 1 2. പന്തളം 1 3. പത്തനംതിട്ട 5 4. തിരുവല്ല 3 5. ആനിക്കാട് 1 6. അയിരൂര്‍ 1 7. ചെന്നീര്‍ക്കര 3 8. ഏറത്ത് 2 9. ഇലന്തൂര്‍ 1 10. ഇരവിപേരൂര്‍ 4 11. കല്ലൂപ്പാറ 1 12. കോന്നി 1 13. കോഴഞ്ചേരി 1 14. കുറ്റൂര്‍ 2 15. മലയാലപ്പുഴ 3 16.…

Read More