കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ 2018 ലെ സാമൂഹിക സേവനത്തിന് ഉള്ള സ്വാമി വിവേകാനന്ദന്‍ യുവജന പ്രതിഭാ പുരസ്കാരം പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസി ഷിജിന്‍ വര്‍ഗീസ് ഏറ്റുവാങ്ങി യുവാക്കള്‍ക്ക് അംഗീകാരം നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: കായിക‑യുവജന ക്ഷേമ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : യുവജനങ്ങളാണു നമ്മുടെ ഏറ്റവും വലിയ സമ്പത്തും ശക്തിയുമെന്നും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കായിക‑യുവജന ക്ഷേമ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ അംഗീകാരം നല്‍കലാണു യുവജന ക്ഷേമ ബോര്‍ഡ് നിര്‍വഹിച്ചിരിക്കുന്നത്. നാടിന്റെ കരുത്തും പ്രതീക്ഷയും അവരുടെ മികവിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ അമൂല്യ വ്യക്തിത്വത്തിന്…
Read More