പത്തനംതിട്ട വിദ്യാഭ്യാസ ജില്ല: കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍:മാര്‍ച്ച് 23 മുതല്‍ 30 വരെ

  konnivartha.com: പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ മാര്‍ച്ച് 23 മുതല്‍ 30 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം. കാറ്റഗറി ഒന്ന് – രെജി. നം 124926 – 175830 – മാര്‍ച്ച് 23 കാറ്റഗറി നാല് – രെജി. നം 164143 – 167329 – മാര്‍ച്ച് 23 കാറ്റഗറി രണ്ട് – രെജി. നം 138535 – 108487 – മാര്‍ച്ച് 26 കാറ്റഗറി രണ്ട് – രെജി. നം 108488 – 176414 – മാര്‍ച്ച് 27 കാറ്റഗറി മൂന്ന് – രെജി. നം 158374 – 179684 – മാര്‍ച്ച് 30 ഫോണ്‍ : 0468 2222229 കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ 2023 ഡിസംബര്‍…

Read More