പുനരളവെടുപ്പ് ഫെബ്രുവരി രണ്ടിന് പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) 2023 ഡിസംബര്‍ 21 ന് ജില്ലാ പി.എസ്.സി ആഫീസില്‍ വച്ച് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതും അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി രണ്ടിന് രാവിലെ 9.15 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനത്ത് പുനരളവെടുപ്പ് നടത്തും. അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 -2222665. ചില്ലു മാലിന്യ ശേഖരണം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ചില്ലു മാലിന്യ ശേഖരണം 30, 31 തീയതികളില്‍ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 30ന് ഒന്ന്, ഒന്‍പത്, 10,11,12,13 വാര്‍ഡുകളില്‍ നിന്നും 31 ന് രണ്ട്,മൂന്ന്,നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ നിന്നുമാണ്…
Read More