വനിത കമ്മീഷന്‍ സിറ്റിംഗ് 17 ന് കേരള വനിത കമ്മീഷന്‍ സിറ്റിംഗ് ഈ മാസം 17 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും. അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ് കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം. സിവില്‍എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി(സിവില്‍) പ്രവൃത്തി പരിചയവും ആണ് യോഗ്യത. അപേക്ഷകള്‍ മാര്‍ച്ച് 25-ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം,പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ്സൈറ്റ് : www.kphccltd.kerala.gov.in ഫോണ്‍: 04712302201. കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടം, ലൈബ്രറി ഉദ്ഘാടനം 18ന് കാരംവേലി…
Read More