പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 04/09/2023)

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്  പരിശീലനം പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെയും ഫലവൃക്ഷത്തൈകളുടെയും ബഡ്ഡിംഗിലും ഗ്രാഫ്റ്റിംഗിലും പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ ഏഴു മുതല്‍ 12 വരെ  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും.  കോഴ്‌സ് ഫീസ് 1500 രൂപ.  പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിന്  വൈകുന്നേരം മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. (പിഎന്‍പി 3071/23) ക്വട്ടേഷന്‍ ക്ഷണിച്ചു തിരുവല്ല രാമന്‍ചിറയില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍  2023 ഒക്ടോബര്‍ ഒന്നു മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ രണ്ടുവര്‍ഷക്കാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍…

Read More