അപേക്ഷ ക്ഷണിച്ചു കല്ലൂപ്പാറഗ്രാമപഞ്ചായത്തിതീറ്റപ്പുല്‍കൃഷി,കോഴിക്കൂട്-ആട്ടിന്‍കൂട്-കാലിത്തൊഴുത്ത്-സോക്പിറ്റ്-കമ്പോസ്റ്റ്പിറ്റ്-മഴക്കുഴി നിര്‍മ്മാണം, കിണര്‍റീചാര്‍ജിങ്, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9497253870, 0469 2677237. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഒരു ഒഴിവ്. പ്രായം 18 നും 45 നും ഇടയില്‍. നിയമനകാലാവധി 2025 മാര്‍ച്ച് 31 വരെ. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത : എം.എസ് ഡബ്ല്യൂ/ തത്തുല്യയോഗ്യതയായ വുമണ്‍ സ്റ്റഡീസ് സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 29 ന് മുമ്പ് കല്ലൂപ്പാറ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. മാസ്റ്റര്‍ വോളന്റിയേഴ്സ് നിയമനം ലഹരിഉപയോഗം കുറയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പില്‍ ജില്ലാതല മാസ്റ്റര്‍ വോളന്റിയേഴ്സ് ആയി പ്രവര്‍ത്തിക്കുന്നതിന് സേവന സന്നദ്ധരാവയരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങള്‍ അംഗീകൃത സര്‍വകലാശാല…
Read More