‘ഉജ്ജ്വലബാല്യം പുരസ്‌കാരം 2023’ : അപേക്ഷിക്കാം കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതിസംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യധൈര്യത്തിലൂടെനടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ്‌തെളിയിച്ചിട്ടുള്ള ആറുവയസിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ) ‘ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്’ അപേക്ഷ ക്ഷണിച്ചു. 6-11 വയസ,് 12-18 വയസ് പ്രായവിഭാഗങ്ങളിലായാണ് പുരസ്‌കാരം. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് പരിഗണിക്കുന്നത്. അവസാന തീയതി -ഓഗസ്റ്റ് 15. അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാംനില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689533 നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998 വെബ് സൈറ്റ് : www.wcd.kerala.gov.in. താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് അഞ്ചിന് കോഴഞ്ചേരി താലൂക്ക് വികസന…
Read More