താല്‍കാലിക ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റ് നവംബര്‍ അഞ്ചിന് മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പ്രൊജക്ടിലേക്ക് താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള ഡ്രൈവിംഗ് ടെസ്റ്റ് നവംബര്‍ അഞ്ചിന് രാവിലെ 10ന് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2222426. ദര്‍ഘാസ് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിലേക്ക് മോട്ടര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ, സുവനീര്‍ എന്നിവ തയാറാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426. ദര്‍ഘാസ് മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ശബരിമലയില്‍…
Read More