വിദ്യാര്ഥികള് വിവരങ്ങള് ലഭ്യമാക്കണം സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില് നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി/ ഐഐഎം/ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് /റിസര്വേഷന് അടിസ്ഥാനത്തില് പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ്, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്) വിഭാഗത്തില്പ്പെട്ട വിദ്യാര്ഥികള്ക്ക് പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022-23 വര്ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോളര്ഷിപ്പിന് അര്ഹരായ വിദ്യാര്ഥികള് വിവരങ്ങള് www.egrantz.kerala.gov.in എന്ന പോര്ട്ടലിലൂടെ ഓണ്ലൈന് ആയി ഫെബ്രുവരി 15 ന് അകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള് ഉള്ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്സ് പോര്ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-21 വര്ഷം വരെ മാനുവലായി അപേക്ഷ സമര്പ്പിച്ചിട്ടുള്ള വിദ്യാര്ഥികള് മുന് വര്ഷങ്ങളിലേതിന് സമാനമായി മാനുവലായി തന്നെ റിന്യൂവല് അപേക്ഷകള് ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്…
Read More