ലേലം 21 ന് കുറ്റൂര് പഞ്ചായത്തില് മണിമലയാറിന് കുറുകെ കുറ്റൂര്- തോണ്ടറ പാലത്തിന് അടിവശം താഴോട്ട് അടിഞ്ഞുകൂടിയ 15000 ക്യു.മീറ്റര് എക്കലും ചെളിയും കലര്ന്ന മണല്പുറ്റ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില് ഓഗസ്റ്റ് 21 ന് രാവിലെ 11 ന് പുനര്ലേലം ചെയ്യും. ലേലം ആരംഭിക്കുന്നവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റ് (എക്സി. എഞ്ചിനീയര്, മൈനര് ഇറിഗേഷന് ഡിവിഷന്, പത്തനംതിട്ട യുടെ പേരില്) ആയോ സ്വീകരിക്കും. കളള് ഷാപ്പുകളുടെ ഓണ്ലൈന് വില്പ്പന 202326 വര്ഷ കാലയളവിലേക്ക് ജില്ലയില് വില്പ്പനയില് പോകാത്ത, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്ലൈന് വില്പ്പനയില് പങ്കെടുക്കുവാന് etoddy.keralaexcise.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 13 ന് മുന്പായി ഒറ്റത്തവണ രജിസ്ട്രേഷന് പൂര്ത്തിയാക്കണം. രജിസ്ടേഷന് ഫീസ് 1000 രൂപ ഓണ്ലൈനായി ഒടുക്കണം. വിവരങ്ങള്ക്ക് പത്തനംതിട്ട എക്സൈസ് സര്ക്കിള് ഓഫീസ്, പത്തനംതിട്ട എക്സൈസ് ഡിവിഷന്…
Read More