കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ഡി പി എന്ന് മുതല്‍ റോഡ് പണി തുടങ്ങിയോ അന്ന് മുതല്‍ കോന്നി മുതല്‍ വകയാര്‍ വരെ ഉള്ള കുടിവെള്ള പൈപ്പ് ഇളക്കി . സാധാരണ ആളുകള്‍ കുടിവെള്ളത്തിനു വേണ്ടി പരക്കം പായുന്നു .ഓഫീസുകളില്‍ വെറുതെ ഇരിക്കുന്ന ജല വിഭവ ജീവനകാര്‍ ഇത് അറിയുക .ജന പ്രതിനിധികള്‍ പരാതികള്‍ കേട്ടു മടുത്തു . കോന്നി പഞ്ചായത്ത് മെമ്പര്‍ അനി സാബു മാത്രം ഒടുവില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി . കെ എസ് ഡി പി റോഡ് പണികള്‍ എടുത്ത കരാറുകാര്‍ ജനങ്ങളെ വളരെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു . പൈപ്പുകള്‍ എല്ലാം കുത്തി പൊട്ടിച്ചു .പകരം സംവിധാനം ഇല്ല . പൈപ്പ് വെള്ളത്തെ ആശ്രയിച്ച ആളുകള്‍ തീരാ ദുരിതത്തില്‍ ആണ് . കോന്നി എം…
Read More