Trending Now

ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു

  konnivartha.com :ആരോഗ്യരംഗത്തും, ആതുരസേവനരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഡോക്ടർ ജെറി മാത്യുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥത്തിൽ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ആണ് നൽകിയത് . നാടിന്റെ അഭിമാനമായി മാറുന്ന യുവതലമുറയ്ക്ക് വിദ്യാഭ്യാസ കലാ -സാംസ്കാരിക മേഖലകളിൽ പ്രോത്സാഹനം നൽകി... Read more »
error: Content is protected !!