നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് പുതിയ നേതൃത്വം സെബാസ്റ്റ്യന്‍ ആന്റണി ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതു നേതൃത്വത്തിന്റെ ഉത്ഘാടനം സൂം മീറ്റിംഗില്‍ വിവിധ പരിപാടികളോടെ വിജയകരമായി ആഘോഷിച്ചു. ധാരാളം നേഴ്‌സ് പ്രാക്ടീഷണേഴ്‌സ്മാര്‍ പങ്കെടുത്ത ആഘോഷത്തില്‍ നേഴ്‌സിങ് ലീഡര്‍ഷിപ്പിലുള്ള പ്രഗത്ഭരായ പ്രാസംഗികരും ആഘോഷത്തെ ഭംഗിയാക്കി. നേഹ ജോ യുടെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ് ഡോ. ആനി പോള്‍ DNP, MSN, PNP, MPH തന്റെ നാലുവര്‍ഷത്തെ നിന്‍പായുടെ ചരിത്രം: ആരംഭം, വളര്‍ച്ച, എഡ്യൂക്കേഷണല്‍ സെമിനാര്‍, അമേരിക്കയിലും, ഇന്ത്യയിലും സ്‌കോളര്‍ഷിപ്പും കൊടുക്കുന്നതും ചാരിറ്റി സഹായം നല്‍കുന്നതും, ഹെല്‍ത്ത്‌ഫെയര്‍, വോളന്റീയര്‍ വര്‍ക്ക്, ചാരിറ്റി ഡോനേഷന്‍ തുടങ്ങിയ പരിപാടികളെ കുറിച്ചും പവര്‍പോയിന്റിലൂടെ പങ്കുവച്ചു. തുടക്കത്തിലേ നിന്പ ക്കുവേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരേയും ഡോ. ആനി പോള്‍ പ്രത്യേകം പ്രത്യേകം…
Read More