പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (സെപ്റ്റംബര്‍ രണ്ടു വരെ) കോന്നി വാര്‍ത്ത ഡോട്ട് കോം : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (നെല്ലിമല ഗുരുമന്ദിരംപടി മുതല്‍ ലോണ്‍ട്രി വരെയുള്ള ഭാഗം) എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (വെങ്കളം – കൂലിപ്പാറ അറിഞ്ഞിങ്കല്‍ പ്രദേശങ്ങള്‍), വാര്‍ഡ് 13 (കാരമല തോമ്പില് – പാറയില് പ്രദേശങ്ങള്‍) ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 പൂര്ണമായും, വാര്‍ഡ് 05 (പോഴുംകാട്ട് കോളനി ഭാഗം), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (ചാലാപ്പള്ളി മുതല്‍ നാടമലക്കുന്ന് പ്രദേശം മുഴുവന്), വാര്‍ഡ് 13 (പുള്ളോലി, മതുക്കല് പ്രദേശങ്ങള്‍), വാര്‍ഡ് 03 (പന്നയ്ക്കപതാല്, തുണ്ടുപാല പ്രദേശങ്ങള്‍) ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (കൊയ്പ്പള്ളിക്കുഴി ഭാഗം), വാര്‍ഡ് 08 (കൈതമുക്ക്, വരിക്കപ്ലാവുംമൂട്, മുളയംകോട് ഭാഗങ്ങള്) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 പൂര്ണമായും എന്നീ പ്രദേശങ്ങളില് ഓഗസ്റ്റ് 27 മുതല്‍…
Read More