പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമുണ്ട് konnivartha.com എക്‌സ്്‌റേ ഫിലിം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് എക്‌സ്‌റേ ഫിലിം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222364. ഇസിജി പേപ്പര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഇസിജി വിഭാഗത്തിലേക്ക് ഇസിജി പേപ്പര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222364. ദന്തല്‍ വിഭാഗത്തിലേക്ക് സാധനസാമഗ്രികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ദന്തല്‍ വിഭാഗത്തിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍/ വിവിധ സാധന സാമഗ്രികള്‍, സേവനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.…
Read More