തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം – യു.ഡി.എഫ്- 8 ,എല്‍.ഡി.എഫ്- 7, എൻ.ഡി.എ- 1 , സ്വതന്ത്രൻ-1 

  konnivartha.com: സംസ്ഥാനത്ത് ഇന്നലെ (ആഗസ്റ്റ് 10) നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ ഒന്നും വാർഡുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില     –  8  –  (ഐ.എൻ.സി. (ഐ) 5,  ഐ.യു.എം.എൽ  3) എൽ.ഡി.എഫ്. കക്ഷി നില  –  7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1) എൻ.ഡി.എ. കക്ഷി നില      –  1  –  (ബി ജെ പി  1) സ്വതന്ത്രർ                      –  1 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില യു.ഡി.എഫ് – ഒൻപത്, എൽ.ഡി.എഫ് – ഏഴ്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയായിരുന്നു.   പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ…

Read More

19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം

  KONNIVARTHA.COM:പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് വിജയിച്ചത് . തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം – എല്‍.ഡി.എഫ്-7, യു.ഡി.എഫ്-7, എൻ.ഡി.എ-1, സ്വതന്ത്രൻ-4 konnivartha.com: സംസ്ഥാനത്ത് ഇന്നലെ (മേയ് 30) നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു. എൽ.ഡി.എഫ്. കക്ഷി നില  –  7 – (സി.പി.ഐ (എം) 6, സി.പി.ഐ. 1)                  യു.ഡി.എഫ്. കക്ഷി നില     –  7 –  (ഐ.എൻ.സി. (ഐ) 6,  ഐ.യു.എം.എൽ  1) എൻ.ഡി.എ. കക്ഷി നില      –  1  –  (ബി.ജെ.പി  1) സ്വതന്ത്രർ                      –  4 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് എട്ട്, …

Read More