In the context of Operation Sindoor and India’s continued fight against cross-border terrorism, seven All-Party Delegations are set to visit key partner countries, including members of the UN Security Council later this month. The All-Party Delegations will project India’s national consensus and resolute approach to combating terrorism in all forms and manifestations. They would carry forth to the world the country’s strong message of zero-tolerance against terrorism. Members of Parliament from different parties, prominent political personalities, and distinguished diplomats will be part of each delegation . The following Members…
Read Moreടാഗ്: NCP
സിപിഐ,എൻസിപി, തൃണമൂൽ കോൺഗ്രസ്സ് എന്നിവയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി
സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്. സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്ഥാനം ലഭിക്കുവാൻ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന സ്ഥാനമോ അല്ലെങ്കിൽ ലോക്സഭയിൽ 2% സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാർട്ടിയോ ആയിരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ സംസ്ഥാന പാർട്ടിയായി അംഗീകാരമില്ലാത്ത സംസ്ഥാനങ്ങളില്‍…
Read Moreകോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണം : എന്‍ എല്‍ സി
KONNIVARTHA.COM : കോന്നി,അരുവാപ്പുലം നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് എന്‍ സി പി യുടെ തൊഴിലാളി സംഘടനയായ എന്‍ എല്‍ സി യുടെ നേതൃത്വത്തിൽ കോന്നി വാട്ടർഅതോറിറ്റി ഓഫീസിനുമുൻപിൽ നടത്തിയ ധർണ്ണ എന്‍ സി പി സംസ്ഥാന ജനറൽസെക്രട്ടറി മാത്യുജോർജ്ജ് ഉത്ഘാടനം ചെയ്തു . ജില്ലാ അധ്യക്ഷന്‍ സന്തോഷ് സൌപര്‍ണ്ണിക,ജില്ലാ സെക്രട്ടറിമാരായ സുനില്‍ മംഗലത്ത് , അഡ്വ മാത്തൂര്‍ സുരേഷ് ,ലാലു വര്‍ഗീസ് , കലഞ്ഞൂര്‍ മുരളി , കോന്നി നിയോജക മണ്ഡലം അധ്യക്ഷന്‍ പ്രകാശ് ചിരത്തിട്ടമുരുപ്പ് , അനില്‍ ബാനര്‍ജി എന്നിവര്‍ സംസാരിച്ചു
Read More