കരുത്തുതെളിയിച്ച് നാവികസേനയുടെ അഭ്യാസപ്രകടനം; പോരാട്ടവീര്യമറിഞ്ഞ് ശംഖുംമുഖം തീരം

  നാവികദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം തീരത്ത് ഇന്ത്യൻ നാവികസേനയുടെ ഉജ്വലമായ പ്രവർത്തനാഭ്യാസപ്രദർശനം. 2025 ഡിസംബർ മൂന്നിനു നടന്ന ശ്രദ്ധേയമായ പ്രകടനം, നാവികസേനയുടെ കരുത്തും പോരാട്ടവീര്യവും സാങ്കേതിക പുരോഗതിയും എടുത്തുകാട്ടി. ആഘോഷപരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി രാഷ്ട്രപതിയെ സ്വീകരിക്കുകയും ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പരിപാടിക്കു സാക്ഷ്യംവഹിച്ചു. നാവികസേനയുടെ ഇരുപതിലധികം കപ്പലുകളും അന്തർവാഹിനികളും പ്രകടനത്തിൽ പങ്കെടുത്തു. തദ്ദേശീയ വിമാനവാഹിനിക്കപ്പൽ INS വിക്രാന്തും നാവികസേനയുടെ യുദ്ധവിമാനങ്ങളും ഇതിന്റെ ഭാഗമായി. സമുദ്രത്തിൽ വേഗത്തിലും ശക്തമായും പ്രതികരിക്കാനുള്ള നാവികസേനയുടെ കഴിവു പ്രകടമാക്കുന്നതായിരുന്നു പ്രദർശനം. സീ കേഡറ്റ് കോർപ്സിന്റെ ഹോൺപൈപ്പ് നൃത്തം, സാംസ്കാരിക പരിപാടികൾ, നാവിക ഉദ്യോഗസ്ഥരുടെ അതിവേഗ കണ്ടിന്യൂറ്റി…

Read More

INDIAN NAVY TO CONDUCT OPERATIONAL DEMONSTRATION AT SHANGUMUGHAM BEACH, THIRUVANANTHAPURAM

  The Indian Navy will celebrate Navy Day 2025 with a grand Operational Demonstration (Op Demo 2025) off Shangumugham Beach, Thiruvananthapuram on 03 Dec 2025. The Hon’ble President of India and Supreme Commander of the Armed Forces, Smt. Droupadi Murmu, will grace the occasion as the Chief Guest. The event will be hosted by Admiral Dinesh K Tripathi, Chief of the Naval Staff. The demonstration will also be witnessed by the Hon’ble Governor and Chief Minister of Kerala, Union and State ministers, senior Central and State Government officials, military dignitaries…

Read More

CURTAIN RAISER – INDIAN NAVY TO CELEBRATE NAVY DAY 2025 WITH GRAND OPERATIONAL DEMONSTRATION AT THIRUVANANTHAPURAM

    konnivartha.com; The Indian Navy will celebrate Navy Day 2025 with a spectacular Operational Demonstration on 04 Dec 2025 at Shangumugham beach, Thiruvananthapuram. This is in continuation of Indian Navy’s effort to organise the event at a location other than major Naval stations. Previously, it was held at Puri in Odisha and Sindhudurg in Maharashtra. This mega event will provide a unique opportunity to the citizens to witness various facets of Indian Navy’s multi domain operations. The Operational Demonstration will showcase Indian Navy’s state of the art operational platforms…

Read More

നാവികസേനാ ദിനം 2025: തിരുവനന്തപുരത്ത് ആഘോഷിക്കും:രാജ്യരക്ഷാ മന്ത്രാലയം

  konnivartha.com; ഇന്ത്യൻ നാവികസേന 2025-ലെ നാവികസേനാ ദിനം, ഡിസംബർ 04-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ഗംഭീര സൈനിക പ്രകടനങ്ങളോടെ ആഘോഷിക്കും എന്ന് രാജ്യരക്ഷാ മന്ത്രാലയം അറിയിച്ചു . പ്രധാന നാവികത്താവളങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്. മുമ്പ് ഒഡീഷയിലെ പുരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിലുമാണ് ഈ ആഘോഷം നടന്നത്. ഇന്ത്യൻ നാവികസേനയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള അനന്യമായ അവസരമാണ് ഈ മഹോത്സവം ഒരുക്കുന്നത്. മഹാസാഗറിന്റെ (Mutual and Holistic Advancement for Security and Growth Across Regions -മേഖലയിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമായി പരസ്പരവും സമഗ്രവുമായ മുന്നേറ്റം) വിശാലമായ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന നാവികസേന, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ‘അഭികാമ്യമായ സുരക്ഷാ പങ്കാളി'(‘Preferred Security Partner’-IOR) എന്ന നിലയിലുള്ള അതിന്റെ അത്യാധുനിക പ്രവർത്തന പ്ലാറ്റ്‌ഫോമുകളും നിശ്ചയദാർഢ്യവും ഈ…

Read More