Trending Now

എംഎസ്‌സി ഫുഡ് ടെക്നോളജി  ആന്‍ഡ്   ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്കുളള അഡ്മിഷന്‍

konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച്  ആന്‍ഡ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി)  കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്ടെക്നോളജി (സിഎഫ്റ്റികെ) നടത്തുന്ന എംഎസ്‌സി ഫുഡ്ടെക്നോളജി ആന്‍ഡ്  ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും... Read more »