konnivartha.com: മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്.ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി, കിരീടം,ചെങ്കോൽ,സല്ലാപം,വാത്സല്യം, ജോക്കർ,അരയന്നങ്ങളുടെവീട്,കന്മദം,കമലദളം,ഹിസ് ഹൈനെസ്സ് അബ്ദുള്ള,തൂവൽകൊട്ടാരം,കസ്തുരിമാൻ,ചക്കരമുത്ത്,ചക്രം,ഭൂതകണ്ണാടി,മൃഗയ,അമരം,ഭരതം,ഉദ്യാനപാലകൻ, ദശരഥം,വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൗരവർ,കനൽകാറ്റ്, നിവേദ്യം തുടങ്ങിയ മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. സിനിമകൾ എല്ലാംസാധാരണക്കാരോട്ബന്ധപ്പെട്ടതാണ്.സാധാരണക്കാരന്റെ ദുഃഖങ്ങളും,സന്തോഷങ്ങളും അദ്ദേഹം തന്റെ സിനിമകളുടെ കഥകളാക്കി, തിരക്കഥകളാക്കി, സിനിമകളാക്കി. അത് തന്നെയായിരുന്നു ലോഹിതദാസിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. തനിയാവർത്തനത്തിലെ ബാലൻ മാഷും,കിരീടത്തിലെ സേതുമാധവൻ തുടങ്ങിയ കഥാപാത്ര ങ്ങൾസാധാരണക്കാർക്ക് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്.ഒരു ദേശീയ അവാർഡും,ആറു തവണ സംസ്ഥാനഅവാർഡുംനേടിയിട്ടുണ്ട്.കസ്തൂരിമാനിന്റെ തമിഴ് റീമേക്കിനും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു.സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.മലയാളസിനിമപ്രേമികളെ ഞെട്ടിച്ച് കൊണ്ട് 2009 ജൂൺ 28ന്സിനിമലോകത്തോട്…
Read Moreടാഗ്: malayalam film industry
നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് :പോലീസ്സ് ഭാഗത്ത് വീഴ്ച
മലയാളത്തിലെ പ്രമുഖ് നടി ക്വട്ടേഷന് സംഘത്താല് ആക്രമിക്കപെട്ട സംഭവത്തിലെ യഥാര്ഥ പ്രതികളെ പിടികൂടാന് പോലീസ്സ് ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി .സംഭവം നടന്നു മാസങ്ങള് കഴിഞ്ഞിട്ടും സിനിമാ കഥ പോലെ നീണ്ടു പോവുകയാണ് ഈ കേസ് .ഇതിനിടെ നടിയെ ആക്രമിച്ച കേസില് അറസ്റ്റിലായ മുഖ്യപ്രതി പള്സര് സുനി ജയിലില് വെച്ച് നടന് ദിലീപിന് അയച്ചതെന്നു കരുതുന്ന കത്ത് പുറത്തായി .വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില് പറയുന്നു. എന്റെ ജീവിതം നശിച്ചു, പക്ഷെ ഞാന് ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന് എല്ലാം ആലോചിച്ച് ചെയ്യണം – കത്തില് എഴുതിയിരിക്കുന്നു. കാക്കനാട് ജയിലില് കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്കിയത്. കത്ത് കഴിഞ്ഞ ഏപ്രില് 20ന് ദിലീപ് പോലീസിന് കൈമാറിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന്…
Read More