Trending Now

മകരജ്യോതി ദര്‍ശനം : ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി

മകരജ്യോതി ദര്‍ശനം : ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി കോവിഡ് മൂന്നാം തരംഗത്തിന്റെയും, ഒമിക്രോണ്‍ വ്യാപനത്തിന്റെയും പ്രത്യേക പശ്ചാത്തലത്തില്‍, മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. മാസ്‌ക് ധരിക്കല്‍,... Read more »
error: Content is protected !!