കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമേഹത്തിനും പ്രഷറിനും ക്യാൻസറിനും ഉത്തമ ഔഷധമെന്ന് കരുതുന്ന മഹ്‌കോട്ട ദേവ ഔഷധ സസ്യം കോന്നി ഞള്ളൂരിലും പഴുത്തു. ഈ വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.മാനവരാശിയുടെ രക്ഷക്കായി സ്വർഗ്ഗത്തിൽ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരുകൊണ്ട് അര്‍ഥം . ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി വളരുന്ന മഹ്കോട്ടാദേവാ എന്ന പഴം ദൈവത്തിന്‍റെ കിരീടം എന്നും അറിയപ്പെടുന്നു. ഇല , തണ്ട്, പഴം എന്നിവ ഉപയോഗിക്കുന്നു. കുരു നീക്കിയ ഉണങ്ങിയ പഴം ( സവാള അരിയുന്നതു പോലെ ചീളുകളാക്കി ) നിരവധി അസുഖങ്ങൾ അകറ്റാൻ ലോകമെമ്പാടും ധാരാളം പേർ ഉപയോഗിച്ചു വരുന്നു. ആയതിനാൽ മഹ്കോട്ട ദേവ പഴം ഡ്രഗ് ലോർഡ് എന്നും അറിയപ്പെടുന്നു . കോന്നി ഞള്ളൂര്‍ സനജിന്‍റെ പറമ്പിലെ സസ്യത്തിലാണ് നിറയെ പഴുത്ത കായ്കള്‍ നിറഞ്ഞത് . 350 മൂട് മഹ്‌കോട്ട…
Read More