Trending Now

ഇന്ന് മഹാശിവരാത്രി മഹോത്സവം :ക്ഷേത്രങ്ങള്‍ ഉത്സവത്തിനൊരുങ്ങി

  ഇന്ന് മഹാശിവരാത്രി.ക്ഷേത്രങ്ങള്‍ ആഘോഷത്തിനൊരുങ്ങി . ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും . എങ്ങും ശിവ ഭക്തരുടെ തിരക്ക് . വിശേഷാല്‍ പൂജകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് മണിനാദം മുഴങ്ങി . ഭക്തര്‍ തങ്ങളുടെ പ്രിയദേവന് പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍... Read more »

തിരുവുത്സവം മഹാശിവരാത്രി 2025 ഫെബ്രുവരി 16 മുതല്‍ 26 വരെ

  konnivartha.com: കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാശിവരാത്രിയും ഫെബ്രുവരി 16 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തിരുവുത്സവത്തിന്‍റെയും മഹാശിവരാത്രിയുടെയും ഭാഗമായിട്ടുള്ള സംഭാവനയുടെ ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി കെ ജി രാജൻ നായരിൽ നിന്നും ഉപദേശക സമിതി സെക്രട്ടറി... Read more »
error: Content is protected !!