ലോകസഭാ തെരഞ്ഞെടുപ്പ്: കോന്നി 71 -ബൂത്തില്‍ പോളിംഗ് നടന്നത് 7.40 ന്

  konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ കോന്നി 71 -ബൂത്തില്‍ പോളിംഗ് നടന്നത് 7.40 ന് മാത്രം .കോന്നി ജി എച്ച് എസ്സിലെ  വിവി പാറ്റ് മെഷ്യനില്‍ തരാര്‍ കണ്ടതോടെ ആണ് വോട്ടിംഗ് ആരംഭിക്കാന്‍ വൈകിയത് . തുടര്‍ന്ന് തകരാര്‍ പരിഹരിച്ചു 7.40 ന് വോട്ടിംഗ് തുടങ്ങി .കോന്നിയിലെ മിക്ക ബൂത്തിലും നീണ്ട ക്യൂ അനുഭവപ്പെട്ടു . പോളിംഗ് ശതമാനം അറിയാം വോട്ടര്‍ ടേണ്‍ഔട്ട് ആപ്പിലൂടെ… ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിംഗ് ശതമാനം അറിയാനായി ആപ്പ് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ ടേണ്‍ഔട്ട് എന്ന ആപ്പാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാകും. പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍…

Read More