ലോക സഭാ തിരഞ്ഞെടുപ്പ് :തീയതികള്‍ പ്രഖ്യാപിച്ചു :പെരുമാറ്റ ചട്ടം നിലവില്‍ വന്നു :LIVE 85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം:വോട്ടർ ഹെൽപ് ലൈൻ നമ്പർ 1950 KONNIVARTHA.COM:തിരഞ്ഞെടുപ്പ് നടത്താന്‍ പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പെരുമാറ്റ ചട്ടം നിലവില്‍ വന്നു. 97 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ട്.മസില് പവര്‍, മണി പവര്‍, തെറ്റായ പ്രചാരണങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ ഒരിക്കലും അനുവദിക്കില്ല.വോട്ടർ ഹെൽപ് ലൈൻ നമ്പർ 1950. KONNIVARTHA.COM: ഏഴ് ഘട്ടങ്ങളിലായി പൊതു തിരഞ്ഞെടുപ്പ്.ആദ്യഘട്ടം ഏപ്രിൽ 19-ന്.ജൂൺ നാലിന് വോട്ടെണ്ണൽ.ലോക സഭാ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ്…
Read More