18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

  ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി.76 കമ്പനികളിൽ പരിശോധന നടത്തിയിരുന്നു ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശോധന നടന്നത് . 20 സംസ്ഥാനങ്ങളില്‍ പരിശോധന നടന്നു

Read More