എല്‍ ജി എസ് ഉദ്യോഗാർത്ഥികൾ പി എസ് സി ഓഫീസിലേക്ക് വരുന്നു :സര്‍ക്കാര്‍ ഞങ്ങളെ വഞ്ചിച്ചു

എല്‍ ജി എസ് ഉദ്യോഗാർത്ഥികൾ പി എസ് സി ഓഫീസിലേക്ക് വരുന്നു :സര്‍ക്കാര്‍ ഞങ്ങളെ വഞ്ചിച്ചു. മാര്‍ച്ചും ധര്‍ണ്ണയും (മേയ് 23,തിങ്കള്‍ രാവിലെ 11 മണിയ്ക്ക് ) konnivartha.com : 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ് സമരവുമായി പി എസ് സി ഓഫീസിലേക്ക് എത്തുന്നത്‌ . കാരണം ഉണ്ട് .സര്‍ക്കാരെ നിങ്ങള്‍ വഞ്ചിച്ചു ഞങ്ങളെ .ഞങ്ങടെ കുടുംബം , സമൂഹം , ഞങ്ങള്‍ എന്ത് ചെയ്യാന്‍ . എല്‍ജിഎസ് ഉദ്യാഗാര്‍ഥികള്‍. എല്‍ജിഎസ്‌റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ അനിശ്വിതകാല സമരം നടത്തിയത് . ഒരു ലക്ഷത്തിലേറെ പേരാണ് 2021 ല്‍ എല്‍ ജി എസ് .നീതി ഇല്ല . സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ്സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം നടത്തി . ഒരു നീതിയും കിട്ടിയില്ല . റാങ്ക് ലിസ്റ്റ്…

Read More