Trending Now

ലീഗൽ കൗൺസിലർ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ.മഹിള മന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എൽഎൽബി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹിന്ദി സംസാരിക്കാൻ... Read more »
error: Content is protected !!