അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി . 6 ,7 വാര്‍ഡുകളില്‍ കേരള കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും . അരുവാപ്പുലം ബ്ലോക്ക് ഡിവിഷൻ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വർഗ്ഗീസ് ബേബി മല്‍സരിക്കും . ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വാര്‍ഡ് : 1 മണിയമ്മ രാമചന്ദ്രൻ നായർ ( CPI) വാർഡ് 2 ഷീബ സുധീർ ( CPI(M) വാർഡ് 3 വി.കെ. രഘു CPI(M) വാർഡ് 4 ജോജു വർഗ്ഗീസ് (cpim) വാർഡ് 5 സിന്ധു .പി (cpim) വാർഡ് 8 ബി. പ്രമീള CPi വാർഡ് 9 ശ്രീലത വാർഡ് 10 അമ്പിളി രാജു വാർഡ് 11 രേഷ്മ മറിയം റോയി cpi (M) വാർഡ് 12 ബിന്ദു C.N cpim വാർഡ് 13 ബി ജു.പി .വി cpim…

Read More