Trending Now

അട്ടച്ചാക്കൽ ഈസ്റ്റ്‌ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു

  konnivartha.com : കോന്നി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അട്ടച്ചാക്കൽ ഈസ്റ്റ്‌ അറുപത്തി രണ്ടാം നമ്പര്‍ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു .അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനും കുടുംബവുമാണ് നാല് സെന്റ് വസ്തു അംഗന്‍ വാടിയ്ക്ക് വേണ്ടി വിട്ടു നല്‍കി മാതൃകയായത്‌ . വാർഡ് മെമ്പർ... Read more »
error: Content is protected !!