konnivartha.com:പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ജനറൽ കൺവീനർ സലിം കരമനയുടെ നേതൃത്വത്തിൽ നടന്ന ഇഫ്ത്‌താർ സംഗമം ചെയർമാൻ മനോജ് കോന്നി ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ബിജു വായ്പൂര് അധ്യക്ഷത വഹിച്ചു . അജ്‌മൽ മാസ്റ്റർ, ഡോക്ടർ സുസോവന ഡോക്ടർ സാജു. മുബാറക്ക്. അജ്‌മൽ എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി ജോഷി വർഗീസ്, സെക്രട്ടറി ജിഷ ബിജു. പ്രോഗ്രാം ട്രഷറർ ബീന ബിനു,എക്സിക്യൂട്ടീവ് മെമ്പർമാരായ പോളി ജോയ്, ഷൈല ജോർജ്, ഉഷ ജോൺസൺ,ലൈലാമ ജോർജ്, ഗ്രേസി, നിസാം കടക്കൽ, എന്നിവർ ആശംസകള്‍ അറിയിച്ചു,ഡെയ്സി പീറ്ററിനെ വേദിയിൽ മൊമെന്റോ കൊടുത്ത് ആദരിച്ചു എക്സിക്യൂട്ടീവ് മെമ്പറായ വീണ പ്രോഗ്രാം ലീഡ് ചെയ്തു . ട്രഷറർ മാത്യു പി ജോൺ നന്ദി രേഖപ്പെടുത്തി.
Read More