കുവൈറ്റ് തീപിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക്ക് തുടങ്ങി

  കുവൈറ്റ് തീപിടിത്തം :മരണപ്പെട്ട ഇന്ത്യാക്കാരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം‌ അനുവദിച്ചു കുവൈറ്റ് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു.ഒ‍ൻപതു മലയാളികളെ തിരിച്ചറി‍ഞ്ഞു.മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്.ഹെൽപ് ലൈൻ നമ്പർ–+965-65505246 കുവൈറ്റിലെ തീപ്പിടിത്തം:നോർക്ക ഹെൽപ്പ് ഡസ്ക്ക് തുടങ്ങി കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി,മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി. നമ്പരുകൾ:- അനുപ് മങ്ങാട്ട് +965 90039594 ബിജോയ്‌ +965 66893942 റിച്ചി കെ ജോർജ് +965 60615153 അനിൽ കുമാർ +965 66015200 തോമസ്…

Read More